Post Category
ട്രൈബ്യൂണില്‍ സിറ്റിംഗ്
കൊല്ലം വ്യവസായ ട്രൈബ്യൂണല്‍ സുനിത വിമല്‍ നവംബര്‍ 23ന് പീരുമേട്ടില്‍ തൊഴില്‍ തര്‍ക്ക കേസുകളും തൊഴിലാളികളുടെ നഷ്ടപരിഹാരം സംബന്ധിച്ച കേസുകളും വിചാരണ ചെയ്യുന്നതിനായി സിറ്റിംഗ് നടത്തും.
date
- Log in to post comments