Skip to main content

സൗജന്യ ബീച്ച് അംബ്രല്ല

 

    വഴിയോരങ്ങളില്‍ ഭാഗ്യക്കുറി വില്പന നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യമയി ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിയിലേയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം.  അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് 0471 2325582.

 

date