Skip to main content

അപേക്ഷ സമര്‍പ്പിക്കണം

    കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി) വായ്പാ അപേക്ഷ സ്വീകരിക്കുന്നു.  സബ്‌സിഡിയുള്ള വായ്പയാണിത്.  അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി http://kviconline.gov.in/pmegpeportal സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.  അപേക്ഷ സമര്‍പ്പിക്കേണ്ട ഏജന്‍സി ഗഢകആ.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472896.

 

date