Skip to main content

നെഹ്‌റു ജൻമവാർഷിക ദിനാഘോഷം

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജൻമവാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ 14ന് രാവിലെ 8.30ന് നിയമസഭാ സമുച്ചയത്തിലെ ജവഹർലാൽ നെഹ്‌റുവിന്റെ പ്രതിമയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.
പി.എൻ.എക്‌സ്.4037/19

date