Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍  14620-25280 രൂപ ശമ്പള നിരക്കില്‍ എച്ച്.എസ്.എ (നാച്ചുറല്‍ സയന്‍സ്) ബൈട്രാന്‍സ്ഫര്‍ തസ്തികയിലേക്ക് 19.03.2014 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 143/14/എസ്എസ്‌ഐഐ) 19.03.2018 അര്‍ദ്ധരാത്രിയോടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 20.03.2018 തീയതി പൂര്‍വ്വാഹ്നം  മുതല്‍ റദ്ദാക്കായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. 

date