Post Category
ദര്‍ഘാസ് ക്ഷണിച്ചു
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലേയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയും ഒ പി വിഭാഗം കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 15 ന് ഉച്ചയ്ക്ക് മൂന്ന് വരെ ദര്‍ഘാസ് സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 284788.
date
- Log in to post comments