Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കാസര്‍കോട് കുടുംബ കോടതിയുടെ അധികാരത്തിലുള്ള സ്റ്റാഫ് കാര്‍ (2008 മോഡല്‍ അംബാസിഡര്‍)  വില്‍ക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന്  രാവിലെ  11 ന്  ശേഷം  ദര്‍ഘാസ് സമര്‍പ്പിക്കണം.അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന്  ലേലവും നടത്തും.ഫോണ്‍-04994 257007

date