Skip to main content

ദുരന്ത നിവാരണ പ്ലാന്‍: യോഗം നാളെ 

ഓരോ വകുപ്പും തയ്യാറാക്കി നല്‍കിയ വകുപ്പ്തല ദുരന്ത നിവാരണ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ (നവംബര്‍ 14 ) രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലാ കളക്ടര്‍  ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തില്‍ വകുപ്പ്തല ഓഫീസര്‍മാരും ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നതിന് ചുമതലപ്പെട്ട നോഡല്‍ ഓഫീസര്‍മാരും  തയ്യാറാക്കിയ പ്ലാന്‍ സഹിതം ഹാജരാകണം. 

date