Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കാസര്‍കോട് ജില്ലയില്‍ ജനറല്‍ ആസ്പത്രിയില്‍ മാതൃയാനം(അമ്മയും കുഞ്ഞും) പദ്ധതിക്കായുള്ള വാഹനത്തിന് വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 15..ഫോണ്‍-0467 2209466
date
- Log in to post comments