Skip to main content

സംഘാടക സമിതി രൂപീകരണ യോഗം

തൊടുപുഴ, കരിങ്കുന്നം എന്നിവിടങ്ങളിലായി നടത്തുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍ 11 രാവിലെ 11ന് തൊടുപുഴ ഹൈറേഞ്ച് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

date