Post Category
ദര്‍ഘാസ് ക്ഷണിച്ചു
2019-20 സാമ്പത്തിക വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുള്ള ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് 417 റെക്സിന് ബാഗ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറില്‍ ദര്‍ഘാസ് ക്ഷണിച്ചു. താല്പര്യമുള്ളവര് നവംബര്‍ എട്ടിന് രണ്ട് മണിക്ക് മുമ്പായി മുദ്രവച്ച കവറില്‍ ഇ.എം.ഡി 200 രൂപയുടെ മുദ്രപത്രവും സഹിതം ടെണ്ടര്‍ സമര്‍പ്പിക്കണം. അന്നേ ദിവസം മൂന്നിന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04864 224399.
date
- Log in to post comments