Skip to main content

നാഷണല്‍ ട്രസ്റ്റ് പ്രത്യേക ഹിയറിംഗ് ഇന്ന് (14)

നിയമപരമായ രക്ഷകര്‍ത്തൃത്വം അനുവദിക്കുന്നതു സംബന്ധിച്ച നാഷണല്‍ ട്രസ്റ്റ്  പ്രാദേശിക സമിതിയുടെ പ്രത്യേക ഹിയറിംഗ് ഇന്ന് (14) വൈകിട്ട് 3.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 

date