Skip to main content

സാമൂഹ്യപ്രതിരോധ ദിനാചരണവും ശില്‍പ്പശാലയും 15ന്

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജ•ദിനമായ നവംബര്‍ 15ന് പ്രൊബേഷന്‍ അഥവാ    സാമൂഹ്യപ്രതിരോധ ദിനമായി ആചരിക്കുന്നതോടൊപ്പം സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സംവിധാനത്തെപ്പറ്റിയുള്ള ശില്‍പ്പശാല  നവംബര്‍ 15ന് രാവിലെ 9.30ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

date