Skip to main content

ഡോക്ടര്‍ അഭിമുഖം മാറ്റി

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  നര്‍ക്കിലക്കാട്  പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നവംബര്‍ 19 ന് രാവിലെ 11 ന്  നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ അഭിമുഖ തീയ്യതി  നവംബര്‍ 26 ന് രാവിലെ 11 ആണ്.വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ആണ് കൂടിക്കാഴ്ച.ഫോണ്‍-9207932250.

date