Skip to main content

പെന്‍ഫ്രണ്ട് :  ഒന്‍പത് കിലോ പേനകള്‍ കൈമാറി

ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച  പെന്‍ഫ്രണ്ട് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഉപയോഗ ശൂന്യമായ ഒന്‍പത് കിലോ പേനകള്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ സ്‌ക്രാപ്പിനു കൈമാറി.  കാഞ്ഞങ്ങാട് മിനി സിവില്‍  സ്റ്റേഷനില്‍ നടന്ന  ചടങ്ങില്‍,ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, തഹസില്‍ദാര്‍ എന്‍ മണിരാജ് ,മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date