Post Category
സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജിയില്‍ പരിശീലനം
സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജിയില്‍ കെല്‍ട്രോണ്‍, പരിശീലനം നല്‍കുന്നു. ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്, ഓപ്പറേറ്റിങ് സിസ്റ്റം സെക്യൂരിറ്റി, ഇന്‍സിഡന്റ് മാനേജ്‌മെന്റ്, സെക്യൂരിറ്റി ഓപ്പറേഷന്‍സ് തുടങ്ങി സൈബര്‍ സെക്യൂരിറ്റിയുടെ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഇ,ബിടെക്ക്,ബിസിഎ,എംസിഎ,ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററുമായി ബന്ധപ്പെടുക.ഫോണ്‍ : 9446885281
date
- Log in to post comments