Post Category
കൂടിക്കാഴ്ച്ച മാറ്റി
ചിറ്റൂര്‍ സബ് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാലക്കാട് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നവംബര്‍ 16 ന് നിശ്ചയിച്ച കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പുതിയ തീയതി ഉദ്യോഗാര്‍ഥികളെ രേഖാമൂലം അറിയിക്കുന്നതാണ്.
date
- Log in to post comments