Skip to main content

മരങ്ങളുടെ ലേലം 16 ന്

 

വാണിയംകുളം-കോതകുറിശ്ശി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്തെ 71 മരങ്ങളുടെ ലേലം നവംബര്‍ 16 ന് ഉച്ചയ്ക്ക് മൂന്നിന് പത്തംകുളം സെന്ററില്‍ ന
ടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 7250 രൂപ നിരത ദ്രവ്യം കെട്ടിവെക്കണം. നവംബര്‍ 15 ന് വൈകീട്ട് നാല് വരെ ഷൊര്‍ണ്ണൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ഒറ്റപ്പാലം നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0466-2222252.

date