Skip to main content

പി.എസ്.സി അഭിമുഖം

 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 227/2016) തസ്തികയുടെ അഭിമുഖം നവംബര്‍ 13, 14, 15, 20, 21, 22 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ - ഹിന്ദി (കാറ്റഗറി നമ്പര്‍ 277/2017) തസ്തികയുടെ അഭിമുഖം നവംബര്‍ 22, 27, 28 തിയതികളിലും പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍- ഹിന്ദി (കാറ്റഗറി നമ്പര്‍ 231/2016) തസ്തികയുടെ അഭിമുഖം നവംബര്‍ 28, 29 തിയതികളിലും നടക്കും. കൂടിക്കാഴ്ച്ചയ്ക്ക് എത്തുന്നവര്‍ അസല്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും മറ്റ് സര്‍ട്ടിഫിക്കറ്റുകളും സഹിതം ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date