Post Category
ലെവല്‍ക്രോസ് അടച്ചിടും
പട്ടാമ്പി ചെര്‍പ്പുളശ്ശേരി റൂട്ടിലുള്ള വല്ലപ്പുഴ-കുലുക്കല്ലൂര്‍ റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 20 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ ലെവല്‍ക്രോസ് അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി -ചെര്‍പ്പുളശ്ശേരി റൂട്ടില്‍ പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി-യാറം-മുളയങ്കാവ്-ചെര്‍പ്പുളശ്ശേരി വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments