Skip to main content

ഓറിയന്റേഷന്‍ ക്ലാസ് 17 ന്

 

പുതുപ്പരിയാരം സി.ബി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ് ടു ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 17 ന് രാവിലെ 9.30 ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date