Skip to main content

ലേലം 27 ന്

 

 ചിറ്റൂര്‍ താലൂക്കിലെ വലിയവള്ളംപതി വില്ലേജില്‍ നാഗാനന്ദസ്വാമിയുടെ ഉടമസ്ഥതയിലുള്ള ബ്ളോക്ക് 35 ലെ റീസര്‍വ്വേ നമ്പര്‍ 564/4 ല്‍ ഉള്‍പ്പെട്ട റവന്യൂ റിക്കവറി പ്രകാരം ജപ്തി ചെയ്ത 0.1460, 0.3620 ഹെക്ടര്‍ നിലങ്ങള്‍ നവംബര്‍ 27 ന് രാവിലെ 11 ന് വലിയവള്ളംപതി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date