Skip to main content

ലോകായുക്ത സിറ്റിങ് ഒമ്പതിനും 10 നും തൃശൂരില്‍

കേരള ലോകായുക്ത സിറ്റിങ് നവംബര്‍ ഒമ്പത്, 10 തീയതികളില്‍ തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒമ്പതിന് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ഉപലോകായുക്ത (സിംഗിള്‍ ബഞ്ച്), 10 ന് ജസ്റ്റിസ് സിറിയക് ജോസഫ്, ലോകായുക്ത, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ഉപലോകായുക്ത (ഡിവിഷന്‍ ബെഞ്ച്), എന്നിവര്‍ സിറ്റിങിന് നേതൃത്വം നല്‍കും. സിറ്റിങ് ദിവസങ്ങളില്‍  പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

date