Skip to main content

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സ്: അപേക്ഷാ തീയതി നീട്ടി

 

സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിത്തില്‍ നടത്തുന്ന വാസ്തുശാസ്ത്ര ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി നവംബര്‍ 25 വരെ നീട്ടിതയായി എക്‌സി. ഡയറക്ടര്‍ അറിയിച്ചു. ആകെ 30 സീറ്റുകളാണ് ഉള്ളത്. ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എന്‍ജിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ www.vastuvidyagurukulam.com ല്‍ ലഭിക്കും. ഫോണ്‍: 9847053293, 9947739442, 0468-2319740.

date