Skip to main content

പ്രത്യേക പത്രക്കുറിപ്പ് ഇന്ന് (13ന്) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

ശബരിമല തീര്‍ഥാടനം പ്രമാണിച്ച് ഇന്ന് (13ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: സെന്‍റ് ജോര്‍ജ് മെഡിക്കല്‍സ് പത്തനംതിട്ട, മുത്തൂറ്റ് ഹോസ്പിറ്റല്‍ കോഴഞ്ചേരി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, ആശ്വാസ് കമ്മ്യൂണിറ്റി മെഡിക്കല്‍സ് അടൂര്‍, വിഷ്ണു മെഡിക്കല്‍സ് എംഎം ജംഗ്ഷന്‍ പന്തളം, കെ.റ്റി.ജോര്‍ജ് ആന്‍ഡ് സണ്‍സ് തിരുവല്ല, ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി പഴവങ്ങാടി റാന്നി, ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ വടശേരിക്കര. (79/17) നാളെ (14ന്) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ ശബരിമല തീര്‍ഥാടനം പ്രമാണിച്ച് നാളെ (14ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ജാസ്മിന്‍ മെഡിക്കല്‍സ് പത്തനംതിട്ട, പുലൂര്‍ ഡ്രസ് ഹൗസ് കോഴഞ്ചേരി, പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്ര കോന്നി, കൊച്ചുവിളയില്‍ മെഡിക്കല്‍സ് അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ പന്തളം, നിതിന്‍ മെഡിക്കല്‍സ് തിരുവല്ല, കുര്യന്‍ മെഡിക്കല്‍സ് പഴവങ്ങാടി റാന്നി, പടിഞ്ഞാറെമണ്ണില്‍ മെഡിക്കല്‍സ് മാടമണ്‍ വള്ളക്കടവ് റാന്നി (80/17) (15ന്) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ ശബരിമല തീര്‍ഥാടനം പ്രമാണിച്ച് (15ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: അല്‍ഫെയര്‍ മെഡിക്കല്‍സ് പത്തനംതിട്ട, എംജി മെഡിക്കല്‍സ് കോഴഞ്ചേരി, കോന്നി മെഡിക്കല്‍സ് കോന്നി, ജെആര്‍ മെഡിക്കല്‍സ് അടൂര്‍, ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റല്‍ പന്തളം, ചെറുപുഷ്പം ജെജെ മെഡിക്കല്‍സ് തിരുവല്ല, ജന്‍ ഔഷധി പഴവങ്ങാടി റാന്നി, താഴത്തില്ലത്ത് മെഡിക്കല്‍സ് വടശേരിക്കര. (81/17) (16ന്) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ ശബരിമല തീര്‍ഥാടനം പ്രമാണിച്ച് (16ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: സ്നേഹ മെഡിക്കല്‍സ് പത്തനംതിട്ട, ജിനി മെഡിക്കല്‍സ് മാരാമണ്‍ കോഴഞ്ചേരി, ഷൈന്‍ മെഡിക്കല്‍സ് കോന്നി, നീതി മെഡിക്കല്‍സ് ഹൈസ്കൂള്‍ ജംഗ്ഷന്‍ അടൂര്‍, മേലൂട്ടില്‍ മെഡിക്കല്‍സ് പന്തളം, മെഡികെയര്‍ ഫാര്‍മസി കാവുംഭാഗം തിരുവല്ല, മണ്ണായിക്കല്‍ ക്രിസ്റ്റോ മെഡിക്കല്‍സ് റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ വടശേരിക്കര. (82/17)
date