Skip to main content

ജില്ലാ കളക്ടര്‍ 18ന് ചെങ്ങറ സന്ദര്‍ശിക്കും

ചെങ്ങറ കുടില്‍ കെട്ടി താമസിക്കുന്നവരുടെ ദൈനംദിന പ്രശ്നങ്ങളും മറ്റും നേരില്‍ കാണുന്നതിന് ഈ മാസം 18ന് രാവിലെ 10ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ചെങ്ങറ സന്ദര്‍ശിക്കും. വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസ ര്‍മാരും കളക്ടര്‍ക്കൊപ്പമുണ്ടാകും. (പിഎന്‍പി 101/18)
date