Skip to main content

ലൈഫ് ഭവന പദ്ധതി: യോഗം 17ന്

ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ നിന്നും ഐഎവൈ, എംഎന്‍ ലക്ഷം വീട്, ഇഎംഎസ് ഭവന പദ്ധതി എന്നിവയില്‍ നിന്നും ധനസഹായം കൈപ്പറ്റി വീട് നിര്‍മാണം പൂര്‍ത്തീ കരിക്കാത്ത ഗുണഭോക്താക്കളുടെ യോഗം 17ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഗുണഭോക്താക്കള്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 109/18)
date