Skip to main content

ജോലി ഒഴിവ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിലൂടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കസ്റ്റമര്‍ മാനേജര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ മലപ്പുറം ടൗണിന്റെ 15 കി.മീറ്ററിനുള്ളില്‍ താമസിക്കുന്നവരും ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരുമായിരിക്കണം. ബിരുദധാരികള്‍ക്കും പ്ലസ്ടു വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 17ന് രാവിലെ 10ന് രേഖകളുടെ പകര്‍പ്പുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. ഫോണ്‍ 0483 2734737.
date