Skip to main content

ശരണ്യ സ്വയം തൊഴില്‍ പദ്ധതി; അപേക്ഷകള്‍ പാസാക്കുന്നതിനുളള കമ്മിറ്റി 29-ന്

കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ശരണ്യ സ്വയം തൊഴില്‍ വായ്പ പദ്ധതിയില്‍ ലഭിച്ചിട്ടുളള ശരണ്യ സ്വയം തൊഴില്‍ വായ്പ പദ്ധതിയില്‍ ലഭിച്ചിട്ടുളള അപേക്ഷകള്‍ പാസാക്കുന്നതിനുളള ജില്ലാ കമ്മിറ്റി ജനുവരി 29-ന് രാവിലെ 10.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരും.
date