Skip to main content

മിനിമം വേതന ഉപദേശക സമിതി യോഗം

സ്റ്റോണ്‍ ബ്രേക്കിംഗ്/ക്രഷിംഗ്, കണ്‍സ്ട്രക്ഷന്‍/മെയിന്റനന്‍സ് ഓഫ് റോഡ്‌സ് & ബില്‍ഡിംഗ് ഓപ്പറേഷന്‍സ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 20 ന് രാവിലെ 10.30 മണി മുതല്‍ കോഴിക്കോട് ബാങ്ക് റോഡിലെ വ്യാപാരി വ്യവസായി ഏകോപന സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date