Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി: അംഗത്വം പുനസ്ഥാപിക്കാം

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുണ്ടായിരുന്ന, അംശദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട മത്സ്യബന്ധന അനുബന്ധതൊഴിലാളികൾക്ക് കുടിശിക തുക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ഫെബ്രുവരി 28 വരെയാണ് അവസരം. അവസരം പ്രയോജനപ്പെടുത്തണമെന്ന് റീജണൽ എക്‌സിക്യൂട്ടീവ് അറിയിച്ചു. (പി.എൻ.എ. 104/2018)
date