Skip to main content

മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് പ'ികജാതി വിഭാഗത്തില്‍പ്പെ'വരില്‍ നിും അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂ'ര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എിവയില്‍ എഞ്ചിനീയറിംഗ്/ബിരുദം/എം.സി.എ പാസായവര്‍ക്കും കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20 നും 26 നും മധ്യേ. തിരുവനന്തപുരത്ത് ആംഭിക്കു പരിശീലനത്തില്‍ പങ്കെടുക്കുവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും ംംം.ര്യയലൃൃെശ.ീൃഴ എ വെബ്‌സൈറ്റില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എിവ തെളിയിക്കു സര്‍'ിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം അപേക്ഷ ജനുവരി 20ന് മുമ്പായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എ വിലാസത്തില്‍ ലഭിക്കണം. അപേക്ഷകള്‍ ര്യയലൃൃെശരറശ@േഴാമശഹ.രീാ എ വിലാസത്തിലേക്ക് ഇ മെയില്‍ അയക്കാം. ഫോ 0471-2323949.
date