Skip to main content

ഹരിതകര്‍മ്മസേനക്ക് തുടക്കമി'് അടിമാലി ഗ്രാമപഞ്ചായത്ത്

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി ഹരിതകര്‍മ്മസേനാ പദ്ധതി തുടങ്ങുു. ഇതിനായുള്ള പരിശീലനപരിപാടി അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാ മുനിസ്വാമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ചോപ്ര അധ്യക്ഷത വഹിച്ചു. കേരളത്തിലെ നഗരതുല്യമായ പ്രദേശങ്ങളെ അല'ു ഗുരുതരപ്രശ്‌നങ്ങളില്‍ ഓണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം . തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെ'ുള്ള സംഘടനാ സംവിധാനമാണ് ഹരിത കര്‍മ്മസേനാ. അടിമാലി പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിായി 25 പേരടങ്ങു ഹരിതകര്‍മ്മന സേനാ പ്രവര്‍ത്തകര്‍ക്കായാണ് ഇപ്പോള്‍ പരിശീലനം നല്‍കുത്. തൂംബൂര്‍മോഡല്‍ കമ്പോസ്റ്റ്ബിും, പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംങ് യൂണിറ്റും ഉള്‍പ്പെടെ അജൈവ മാലിന്യ സംസ്‌ക്കരണത്തിനുള്ള മെഷിനുകളും സജ്ജാമായി'ുണ്ട്. ഈ മെഷീനുകളുടെ പ്രവര്‍ത്തന രീതികളും ക്യാമ്പില്‍ പരിശീലിപ്പിക്കും. ഓരോ കര്‍മ്മസേനാ അംഗങ്ങള്‍ക്കും 600 രൂപ വേതനം ലഭിക്കത്തക്കവിധമാണ് ഹരിതകര്‍മ്മസേനാ രൂപീകരണം ലക്ഷ്യമിടുത് മൂ് ദിവസങ്ങളിലായി നട പരിശീലനക്യാമ്പില്‍ അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി.എ ഹരിതമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു, ജില്ലാ പ്രോഗ്രാം മാനേജര്‍ വെന്റിഷ് ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
date