Skip to main content

ജില്ലാ പദ്ധതി രൂപീകരണം: മാധ്യമപ്രവര്ത്തൂകര്ക്ക്യ ശില്പ്ശാല നടത്തി

കരട് ജില്ലാ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി ജില്ലയിലെ മാധ്യമ പ്രവര്ത്തടകര്ക്കാണയി ശില്പരശാല നടത്തി. വയനാട് പ്രസ് ക്ലബ് ഹാളില്‍ നടന്ന ശില്പ ശാല ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായര്‍ വിഷയാവതരണം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി പി.ഒ.ഷീജ, ജില്ലാ ഇന്ഫതര്മേറഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, മാധ്യമപ്രവര്ത്താകരായ ടി.എം.ജെയിംസ്, കെ.അനില്‍ കുമാര്‍, കെ.സജീവന്‍, ജയ്‌സണ്‍ മണിയങ്ങാട്, ജംഷീര്‍, ഷെഫീഖ്, സി.വി.ഷിബു, ബി.ഇല്ല്യാസ്, റനീഷ് എന്നിവര്‍ സംസാരിച്ചു.
date