Post Category
സിഡിറ്റ് തൊഴിലധിഷ്ടിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: സിഡിറ്റ് അംഗീകൃത തൊഴിലധിഷ്ടിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ പൊതുമേഖല ജോലികൾക്ക് ഉപയുക്തമായ കമ്പ്യൂട്ടറൈസഡ് ഓഫീസ് മാനേജ്‌മെന്റ് , ഹാർഡ് വെയർ നെറ്റ് വർക്കിങ്/ ഫൈനാൻഷ്യൽ മാനേജ്‌മെന്റ് , ഡി.സി.എ, ഡി.സി.എഫ്.എംസ് , പി.ജി.ഡി.സി.എ, എഡിസി.ടിടി തുടങ്ങിയ കോഴ്‌സുകളിൽ ഇപ്പോൾ അപേക്ഷിക്കാം. ഫോൺ 0471 2321310, 2321360.
date
- Log in to post comments