Skip to main content

വൈദ്യുതി തടസ്സപ്പെടും

മഞ്ചേരി 110 കെ.വി സബ്‌സ്റ്റേഷന്റെ പരിധിയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 17) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെ പാണ്ടിക്കാട്, കാവന്നൂര്‍, മഞ്ചേരി ടൗണ്‍, ത്രിക്കലങ്ങോട്, പയ്യനാട്, സി.എച്ച് ബൈപാസ് എന്നീ 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date