Skip to main content

വളര്ത്തുമൃഗ പരിശീലനം

ചെങ്ങൂര് സെന്ട്രല് ഹാച്ചറിയോടനുബന്ധിച്ച് പ്രവര്ത്തിച്ചു വരു ട്രെയിനിംഗ് ഇന്സ്റ്റിറ്റിയൂ'ിന്റെ ആഭിമുഖ്യത്തില് കര്ഷകര്ക്കായി ജനുവരി 19, 20 തീയതികളില് ആടുവളര്ത്തല് പരിശീലനവും 22 മുതല് 24വരെ പശു വളര്ത്തല് പരിശീലനവും നല്കും. താല്പര്യമുള്ള കര്ഷകര് സെന്ട്രല് ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെ'് മുന്കൂ'ി പേര് രജിസ്റ്റര് ചെയ്യണം. പരിശീലനം തികച്ചും സൗജന്യവും പരിശീലനത്തിനുശേഷം സര്'ിഫിക്കറ്റു നല്കുതുമാണ്. കൂടുതല് വിവരങ്ങള്ക്കും രജിസ്ട്രേഷനുമായി 0479 2457778 എ നമ്പരില് ബന്ധപ്പെടണം.
date