Skip to main content

ഗതാഗതം നിരോധിച്ചു

വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ പാറമ്മല്‍ - പുതുക്കോട് റോഡ് ഓവുപാലം നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ ഇതിലൂടെയുള്ള ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ പുതുക്കോട് നിന്ന് വൈദ്യരങ്ങാടി വഴി മഞ്ചേരി റോഡിലേക്കും ബൈപ്പാസിലേക്ക് പോകേണ്ട വാഹനങ്ങള്‍ കാരാട് അഴിഞ്ഞിലം റോഡ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date