Skip to main content

കൈത്തറി പ്രചാരണം : ചിത്രരചനാ മത്സരം നടത്തി 

കൈത്തറിയുടെ പ്രചാരണത്തിനായി ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ജനറല്‍ മാനെജര്‍ ജി.രാജ്‌മോഹന്‍ അധ്യക്ഷനായ യോഗത്തില്‍ മാനെജര്‍ ടി.എസ്.ചന്ദ്രന്‍ , ഡെപ്യൂട്ടി രജിസ്ട്രാര്‍ ആര്‍.സുരേഷ് ബാബു , മാനെജര്‍ ദിനേഷ്, കൈത്തറി വികസന സമിതി പ്രതിനിധി രാമസ്വാമി എന്നിവര്‍ സംസാരിച്ചു. 
 

date