Post Category
ഇ-മുകുളം പദ്ധതി: യോഗം 19ന്
ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷം നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഇ മുകുളം പദ്ധതി എസ് എസ് എല്‍ സി പരീക്ഷയ്ക്ക് മുന്നോടിയായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട യോഗം ജനുവരി 19ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ എല്ലാ ഗവ./എയിഡഡ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
പി.എന്‍.സി/215/2018
date
- Log in to post comments