Skip to main content

ശബരിമല: ഇന്ന്(7)  രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഇന്ന് (7) രാത്രി പ്രവര്‍ത്തിക്കുന്ന  മെഡിക്കല്‍ സ്റ്റോറുകള്‍: കോന്നി ഫാമിലി മെഡിക്കല്‍സ്, പത്തനംതിട്ട പ്രശാന്ത് മെഡിക്കല്‍സ് (വെണ്‍മേലില്‍ ബില്‍ഡിംഗ്), കോഴഞ്ചേരി സെന്റ് ജോര്‍ജ് മെഡിക്കല്‍സ്, അടൂര്‍ വെസ്റ്റേണ്‍ മെഡിക്കല്‍സ്(ഇ-പാസ് ടവര്‍), പന്തളം ഉദയ മെഡിക്കല്‍സ്, തിരുവല്ല കെ.റ്റി ജോര്‍ജ് & സണ്‍സ്(എം.സി റോഡ്), മെഡ് ഫര്‍മാ റാന്നി ഇട്ടിയിപ്പാറ പഴവങ്ങാടി, വടശ്ശേരിക്കര നീതി മെഡിക്കല്‍സ്.

date