Skip to main content

വാഹനലേലം

 

    ബാങ്ക്‌ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍ 51എ 3309 ഷെവര്‍ലെ ടവേര കാര്‍ ജനുവരി 31ന് രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും.

date