Skip to main content

അസിസ്റ്റന്റ ജയിലര്‍ പ്രമാണ പരിശോധന

 

ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് ഒന്ന് തസ്തികയുടെ (കാറ്റഗറി 168/2015) തെരഞ്ഞെടുപ്പിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 23, 24 തിയ്യതികളില്‍ രാവിലെ 10 മുതല്‍ പി.എസ്.സിയുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും.  ഉദ്യാഗാര്‍ഥികള്‍ രേഖകള്‍ സഹിതം എത്തണം.  ഫോണ്‍ 0495 2371500.

date