Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ് ആയുര്‍വേദ കോളേജിലെ  ആശുപത്രിയിലേക്ക് ഡാറ്റാ കേബിള്‍ എത്തിക്കുന്നതിന് പ്രവര്‍ത്തി പരിചയമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ജനുവരി 23ന് രാവിലെ 11നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരളാ ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റി, കോട്ടക്കല്‍, പി.ഒ. എടരിക്കോട് 676501 വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2751874, 2751571.

date