Skip to main content

അരീക്കോട് ടൗണ്‍ സംയുക്ത സര്‍വെ

കൊയിലാണ്ടി - എടവണ്ണ റോഡില്‍ അരീക്കോട് പാലം മുതല്‍ വിജയാ ടാക്കീസ് വരെ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ജനുവരി 20 ന് രാവിലെ ഒമ്പത് മുതല്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, റവന്യൂ, പൊലീസ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ സംയുക്തമായി പൊതുമരാമത്ത് റോഡിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിന് സര്‍വെ നടത്തും. സര്‍വ്വെ സമയത്ത് റോഡിന്റെ സമീപത്തുള്ള സ്ഥല ഉടമകള്‍ സ്ഥലത്ത് ഉണ്ടാവണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീര്‍ അറിയിച്ചു.

date