Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റുമായി ബന്ധപ്പെട്ട് മീഡിയ അഡ്വര്‍ടൈസിംഗ് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16 ഉച്ചയ്ക്ക് ഒരുമണി. വിവരങ്ങള്‍ക്ക് 0471-2321824.
(പി.ആര്.പി. 1337/2019)
date
- Log in to post comments