Post Category
സിനിമ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ
കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് 2019-ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസംബർ 18, 19, 20 തീയതികളിൽ തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾ www.ceikerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2331104, 2330291.
പി.എൻ.എക്‌സ്.4543/19
date
- Log in to post comments