Post Category
എം.എല്‍.എ. ഫണ്ട് അനുവദിച്ചു
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അരപ്പറ്റ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിന് രണ്ടര ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
date
- Log in to post comments