Skip to main content

കവണക്കല്ല് റെഗുലേറ്റര്‍  കം  ബ്രിഡ്ജ്:  ഷട്ടറുകള്‍ ഇന്ന് താഴ്ത്തും ജാഗ്രത പാലിക്കണം

ചാലിയാര്‍ പുഴയില്‍ വെള്ളം അധികം സംഭരിക്കുന്നതിനായി വാഴക്കാട്  ഗ്രാമ പഞ്ചായത്തിലെ ഊര്‍ക്കടവിലെ കവണക്കല്ല് റെഗുലേറ്റര്‍  കം  ബ്രിഡ്ജിന്റെ മുഴുവന്‍   ഷട്ടറുകളും ഇന്ന് മുതല്‍ (ഡിസംബര്‍ 14)   താഴ്ത്തും. പ്രദേശ വാസികളും  പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ചെറുകിട  ജലസേചന വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍  അറിയിക്കുന്നു.
 

date