Skip to main content

അഭിമുഖം മാറ്റിവച്ചു

    നാഷനല്‍ ഹെല്‍ത്ത് മിഷന്‍  ഡിസംബര്‍ 17ന് ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നടത്താനിരുന്ന സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 18ലേക്ക് മാറ്റിവച്ചതായി പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0483 2730313. 
 

date